Social Media
മോഹൻലാൽ ഒക്കത്തെടുത്ത ടിങ്കു മോൾ തന്നെയോ? താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
മോഹൻലാൽ ഒക്കത്തെടുത്ത ടിങ്കു മോൾ തന്നെയോ? താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
Published on

കിലുക്കം കിലുകിലുക്ക’ത്തില്‍ മോഹന്‍ലാല്‍ ഒക്കത്തെടുത്ത് ടിങ്കു മോളെ മലയാള പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല . എന്നാൽ ടിങ്കു മോളായി അഭിനയിച്ച നയന്‍താരയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുന്നത്
മൂന്നാം വയസ്സിൽ സിനിമയൽ തുടക്കം കുറിച്ച നയൻതാര ഇന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ തന്റെ ചെറിയ വിശേഷം പോലും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.
nayanthara
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...