Malayalam
സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിൽ നിറഞ്ഞ് നിന്ന നയന്‍താരയുടെ പ്ലസ് ടു മാർക്ക് കണ്ടോ?
സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിൽ നിറഞ്ഞ് നിന്ന നയന്‍താരയുടെ പ്ലസ് ടു മാർക്ക് കണ്ടോ?
Published on

മലയാളത്തില്‍ ബാലതാരമായി ശ്രദ്ധേയയായ നയന്‍താര ചക്രവര്‍ത്തി. അടുത്തിടെയായി നയന്‍താര വാര്‍ത്തകളില്‍ നിറഞ്ഞത് സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. മോഡലിങ്ങില്‍ സജീവമാകുന്നതിനൊപ്പം തന്നെ പഠിക്കാനും മിടുക്കിയാണ് നയന്‍താര. പ്ലസ് ടു വിന് എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കൊമേഴ്സ് ആയിരുന്നു പഠനവിഷയം. 94.2 ശതമാനം മാര്‍ക്കോടെയാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ നിന്നും നയന്‍താര പരീക്ഷ പാസായത്.
കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയന്‍താര മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ബാലതാരമായി അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയന്‍, ട്വന്റി ട്വന്റി, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലുമെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...