Connect with us

പാടാമോ അങ്കിളേ എന്ന് നവ്യ നായർ; നവ്യക്കായി പാട്ടു പാടി ജഗതി ശ്രീകുമാർ !! വീഡിയോ വൈറൽ…

Malayalam Breaking News

അപകടം നടന്നതു കാരണം ജഗതി വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്നും അദ്ദേഹത്തിന് ഒപ്പമുണ്ട്. സന്തോഷവും ആത്മ ധൈര്യവും പകര്‍ന്ന് പലരും ജഗതിയുടെ അടുത്തെത്തുന്നു. ഇത്തവണ നടി നവ്യാനായരാണ് എത്തിയത്.

പാടാവോ അമ്പിളി അങ്കിളേ എന്ന് ചോദിച്ചതും ജഗതി ചിരിച്ചുകൊണ്ട് റെഡിയായി. നവ്യ പാട്ടിന് തുടക്കമിട്ടപ്പോള്‍ ഒപ്പം ചുണ്ടുകള്‍ അനക്കി ജഗതിയും കൂടി. പാടി തീര്‍ന്നപ്പോള്‍ സന്തോഷത്തോടെ നവ്യ ജഗതിയെ കെട്ടിപിടിച്ചു.

ഉച്ചത്തിലല്ലെങ്കിലും ജഗതി പാടുന്നത് കാണുമ്പോൾ വലിയൊരു തിരിച്ചു വരവിന് സാധ്യത തെളിയുന്ന സന്തോഷത്തിലാണ് മലയാളികള്‍. ‘എന്റെ ജീവത്തിലെ എന്നും ഓര്‍ക്കുന്ന നിമിഷങ്ങള്‍. ഞാന്‍ വികാരാധീനയായിരുന്നു’ എന്നാണ് ഈ വീഡിയോയ്ക്ക് നവ്യ അടിക്കുറിപ്പായി നല്‍കിയത്.

View this post on Instagram

A post shared by Navya Nair (@navyanair143) on

Navya Nair singing song with Jagathy

More in Malayalam Breaking News

Trending

Recent

To Top