Malayalam Breaking News
മരംകേറി നടക്കുന്ന ഈ സൂപ്പർ നായികയെ മനസിലായോ !
മരംകേറി നടക്കുന്ന ഈ സൂപ്പർ നായികയെ മനസിലായോ !
By
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ . ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഡാൻസ് ക്‌ളാസ്സുകളുമായും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലുമൊക്കെ പങ്കു വച്ചും വെള്ളിവെളിച്ചത്തിൽ ഉണ്ട് .
യുവ-കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും മിനിസ്ക്രീനിലൂടെ നവ്യ തന്റെ സാനിധ്യമറിയിക്കാറുണ്ട്.
സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ല. മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യൽ മീഡിയയിൽ രംഗപ്രവശം ചെയ്ത നവ്യ ഇപ്പോഴിതാ വീണ്ടുമെത്തിയിരിക്കുകയാണ്.
ഇപ്പോൾ തനി നാട്ടിൻപുറത്തുകാരിയായി അമ്മക്കൊപ്പം മരത്തിൽ കയറി ചാമ്പങ്ങ പൊട്ടിക്കുന്ന നവ്യ ആണ് ഇപ്പോൾ വൈറലാകുന്നത് . നിരവധി ചിത്രങ്ങളനു നവ്യ പങ്കു വച്ചിരിക്കുന്നത്.
navya nair photos
