Malayalam Breaking News
ഇത് നവ്യ നായർ തന്നെയാണോ ?? അമ്പരന്നു ആരാധകർ …
ഇത് നവ്യ നായർ തന്നെയാണോ ?? അമ്പരന്നു ആരാധകർ …
By
Published on
ഇത് നവ്യ നായർ തന്നെയാണോ ?? അമ്പരന്നു ആരാധകർ …
ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് നവ്യ നായർ. പിന്നീട് നിരവധി കഥാപത്രങ്ങളിലൂടെ അയല്പക്കത്തെ കുട്ടി ഇമേജ് ഉണ്ടാക്കിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷയായി. എന്നാൽ പിന്നീട് റിയാലിറ്റി ഷോ അവതാരകയായി തിരിച്ചെത്തിയ നവ്യ ഇപ്പോൾ തന്റെ രൂപ മാറ്റത്തിലൂടെ ഞെട്ടിക്കുകയാണ്.
വളരെയധികം മെലിഞ്ഞ നവ്യ ഒരു കുട്ടിയുടെ അമ്മയാണെന്നു പറയില്ല. അത്രക്ക് സുന്ദരിയായി നവ്യ നായർ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കല്യാണം കഴിഞ്ഞാൽ ഇത്രയും സുന്ദരിയാകുമോ എന്നാണ് ആരാധകർ ചോഡ്ജിക്കുന്നത്.
navya nair new look
Continue Reading
You may also like...
Related Topics:Navya Nair, new look
