Malayalam Breaking News
ഈ പാർട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശം !
ഈ പാർട്ടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശം !
By
Published on
സി.പി.ഐ.എം കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നടി നവ്യാ നായര്‍. ഈ പാര്‍ട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമെന്ന് താരം പ്രസംഗത്തില്‍ പറഞ്ഞു. ഗുരുവായൂര്‍ തൈക്കാട് സി.പി.എം വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബ സംഗത്തിലാണ് നവ്യ പങ്കെടുത്തത്.
നവ്യാ നായര്‍ എത്തിയതോടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആവവേശമായി. ഈ പാര്‍ട്ടിയും ചുവന്ന കൊടിയും തനിക്കെന്നും ആവേശമാണെന്ന് പറഞ്ഞുള്ള നവ്യാ നായരുടെ പ്രസംഗം കൂടിയായതോടെ കുടുംബസംഗമം ആവേശകരമായി.
navya nair about her political view
Continue Reading
You may also like...
Related Topics:Featured, Navya Nair, politics
