News
ഞങ്ങൾ വിവാഹിതരാകുന്നു; വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകി നരേഷ്
ഞങ്ങൾ വിവാഹിതരാകുന്നു; വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകി നരേഷ്
Published on

നടി പവിത്ര ലോകേഷും നടന് വി.കെ. നരേഷും വിവാഹിതരാകുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് 2023ല്‍ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്. 62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും.
വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നല്കുന്ന നരേഷിനെയും ഈ വിഡിയോയില്‍ കാണാനാകും.
പവിത്രയും നരേഷും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ ചില വിവാദങ്ങളും കഴിഞ്ഞ വര്‍ഷം പൊട്ടിപുറപ്പെട്ടിരുന്നു. നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ നരേഷിന്റെ മുന്‍ഭാര്യ ആക്രമിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...