ഞാൻ എന്റെ ഭർത്താവിനൊടൊപ്പം ഉറച്ചു നില്കുന്നു , പ്രശക്തിക്കു വേണ്ടി തുണിയുരിയുന്ന അവളെ ആര് വിശ്വസിക്കാൻ,നാനിയുടെ ഭാര്യ
By
ഞാൻ എന്റെ ഭർത്താവിനൊടൊപ്പം ഉറച്ചു നില്കുന്നു , പ്രശക്തിക്കു വേണ്ടി തുണിയുരിയുന്ന അവളെ ആര് വിശ്വസിക്കാൻ,നാനിയുടെ ഭാര്യ
തെലുങ്ക് സിനിമാലോകത്തു നിന്നും കാസ്റ്റിംഗ് കൗച്ച് വിവാദം വിട്ടുമാറുന്നില്ല. ശ്രീ റെഡ്ഢി കൊളുത്തി വിട്ട പ്രശനങ്ങൾ അവസാനിക്കാതെ തുടരുകയാണ്.
നടൻ നാനിക്കെതിരെ നടത്തിയ ലൈംഗീക ആരോപണം നിഷേധിച്ച് നാനി രംഗത്ത് വന്നിരുന്നു .
നാനിക്കൊപ്പമുള്ള മോശം ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് നാനി തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവും ശ്രീ റെഡ്ഡി ഉന്നയിച്ചു.
മുൻപ് സിനിമയില്‍ അവസരത്തിനെത്തുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണം നേരിടുന്നതായി ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു.
ഇതിനെല്ലാം മറുപടിയുമായി നാനിയുടെ ഭാര്യ മുന്നോട് വന്നിട്ടുണ്ട്.
അവർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെയാണ് ” ഈ മേഖലയിൽ പ്രശസ്തിക്കു വേണ്ടി ആരുടേയും ജീവിതം നോക്കാതെ കാര്യങ്ങൾ ചെയ്തു കൂട്ടാൻ ആർക്കും മടിയില്ല.
ആരും അത്തരം പ്രസ്താവനകൾ ഒന്നും വിശ്വസിക്കില്ല സ്വയം താരം താഴുക മാത്രമാണ് അതുകൊണ്ടുള്ള പ്രയോജനം.
നാനിക്കും ഭാര്യ അഞ്ചു യെലവർതിക്കുംആരാധകരുടെ മുഴുവൻ പിന്തുണയുമുണ്ട്.
