Malayalam
കോന്ത്രപല്ല് മാറ്റാൻ തയ്യാറല്ല; അതിനൊരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് നന്ദന വര്‍മ്മ
കോന്ത്രപല്ല് മാറ്റാൻ തയ്യാറല്ല; അതിനൊരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് നന്ദന വര്‍മ്മ

ഗപ്പി സിനിമയില്‍ ആമിനയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നന്ദന വര്‍മ്മ. അയാളും ഞാനും തമ്മില്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെമലയാളികളുടെ ഇഷ്ട്ട താരമായി മാറി. ആര് കളിയാക്കിയാലും തന്റെ കോന്ത്രപ്പല്ല മാറ്റാന്‍ തനിക്ക് ഉദേശമില്ലെന്ന് നന്ദന
‘കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ പറഞ്ഞേയുള്ളൂ, ആ പല്ല് ഭയങ്കര ബോറാ ഒന്ന് ശരിയാക്കിക്കൂടേന്ന്. പലരും പറഞ്ഞിട്ടുണ്ട്, ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ. പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താത്പര്യമില്ല.’
ഇനി വലുതാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ കുറേ നെഗറ്റീവ് കമന്റുകളൊക്കെ വന്നിരുന്നു. പക്ഷേ പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായി.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നന്ദന പറഞ്ഞു.
nandana varmma
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....