serial story review
JP യെ കണ്ട ശിവദ ; ഗായത്രിയോട് പൊരുതാൻ ഉറച്ച് അയാൾ; നമ്മൾ സീരിയലിൽ സസ്പെൻസ് തീരുന്നില്ല!
JP യെ കണ്ട ശിവദ ; ഗായത്രിയോട് പൊരുതാൻ ഉറച്ച് അയാൾ; നമ്മൾ സീരിയലിൽ സസ്പെൻസ് തീരുന്നില്ല!

മലയാളികളുടെ സീരിയൽ സമയത്തേക്ക് ഒരു പുത്തൻ സീരിയൽ കൂടി എത്തിയിരിക്കുകയാണ്. ‘നമ്മള്’ എന്ന പരമ്പരയാണ് ഏഷ്യാനെറ്റില് പുതുതായി സംപ്രേഷണം ചെയ്യുന്നത്. ഇന്നലെ സംപ്രേക്ഷണം തുടങ്ങിയ സീരിയലിൽ ഇന്ന് തന്നെ ട്വിസ്റ്റും എത്തി.
ജെ പിയുടെ തെറ്റ് എന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരും അറിയാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം കുട്ടികളുടെ ഇടയിലും നമ്മൾ സീരിയൽ ശ്രദ്ധ നേടുകയാണ്.
വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥ പറയുകയാണ് ‘നമ്മൾ’ എന്ന പുതിയ പരമ്പര.
about nammal serial
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...