Malayalam
വിവാഹ ജീവിതം ശാപമായിരുന്നു; തുറന്ന് പറഞ്ഞ് നളിനി
വിവാഹ ജീവിതം ശാപമായിരുന്നു; തുറന്ന് പറഞ്ഞ് നളിനി
Published on
ഭൂമിയിലെ രാജാക്കന്മാര്, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ മുഖമാണ് നളിനിയുടേത്. ബാലതാരമായിട്ടാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വരവ്
തന്റെ വിവാഹ ജീവിതം ശാപമായിരുന്നുവെന്ന് കേരളകൗമുദി ഫ്ളാഷ് മൂവിസിന് നല്കിയ അഭിമുഖത്തില്‍ നളിനി തുറന്നു പറയുകയാണ്. നടന് രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്. ഇതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..’
വിവാഹ ജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേര്‍പിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടുലഭിച്ചത് രണ്ടു നല്ല മക്കളെ’
Continue Reading
Related Topics:nalini negi
