general
സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിൽ? ആ വാർത്ത സത്യമോ? പ്രതികരിച്ച് നാഗചൈതന്യയുടെ സഹോദരൻ
സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിൽ? ആ വാർത്ത സത്യമോ? പ്രതികരിച്ച് നാഗചൈതന്യയുടെ സഹോദരൻ

നാഗചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായി എന്നാണ് അടുത്തിടെയായി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖില്‍ അക്കിനേനി.
ഏജന്റിലെ തന്റെ കഥപാത്രത്തിനായി ജിമ്മില്‍ കഠിനമായ വര്‍ക്കൗട്ടിന്റെ തിരക്കിലായിരുന്നു താനെന്നും അതിനാല്‍ ആ വാര്‍ത്തയെ കുറിച്ച് ഒന്നും പറയാന്‍ അറിയില്ല എന്നാണ് അഖില്‍ അക്കിനേനി പറഞ്ഞത്. ‘ഏജന്റ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അഖില്‍ പ്രതികരിച്ചത്.
അടുത്തിടെയാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് എത്തിയപ്പോള്‍ നാഗചൈതന്യ ഒരു ഷെഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ പിറകിലായി കസേരയില്‍ ഇരുക്കുന്നതായിട്ട് ശോഭിതയെ കാണാമായിരുന്നു.
. മൂത്തോന്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിതയായ നടിയാണ് ശോഭിത. മേജര്‍ ആണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...