ദിലീപിന്റെ മീനാക്ഷിയുടെ കൂടെ നാദിർഷായുടെ മകൾ ഐഷയും ..
Published on
മലയാളികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് നാദിർഷ. ദിലീപ് – നാദിർഷ കെമിസ്ട്രി പല കോമഡി ചിത്രങ്ങളുടെ വിജയമായിരുന്നു. നാദിർഷായുടെ സ്റ്റേജ് പ്രോഗ്രാമുകളും പാരഡി ഗാനങ്ങളും ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ചിരുന്നു.
ഇപ്പോൾ നാദിർഷ- ദിലീപിന്റെയും മക്കളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. നാദിർഷായുടെ മകൾ ഐഷയെ കുറിച്ച് നല്ല അഭിപ്രായമാണ് വരുന്നത്.
ഐഷ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ ഒരു വീഡിയോയാണ് ഐഷയെ താരമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഡബ് മാഷ് കൊണ്ട് പലരും കയ്യടി നേടുമ്പോള്‍ മികച്ച ഭാവം വരുത്തിയും ഡയലോഗ് ഡെലിവറി കൃത്യമാക്കിയും കത്തി കയറുകയാണ് ഐഷ. ഐഷയുടെ പുതിയ ഡബ്ബ് മാഷ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. താരപുത്രികളെ മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
Continue Reading
You may also like...
