Connect with us

കുരുക്കിൽ നിന്നും കുരിക്കിലേയ്ക്ക് അശോകൻ..! അശ്വതിയ്ക്ക് രക്ഷിക്കാനാകുമോ? സംഘർഷഭരിത നിമിഷങ്ങളിലേയ്ക്ക് മുറ്റത്തെമുല്ല…

serial story review

കുറച്ച് നാളുകളായി മുറ്റത്തെമുല്ലയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അശോകന്റെ ആഡംബരജീവിതവും, മറ്റുള്ളവരോടുള്ള പൊങ്ങച്ചം പറയലും,അതിനെ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളും,മനഃപൂർവം അശോകനായിട്ട് ഓരോ കുഴിയിൽ ചെന്നുചാടുന്നതും,ഇതെല്ലാം കണ്ട് രക്ഷിക്കാൻ കഴിയാതെ നിൽക്കുന്ന അശ്വതിയേയും ഒക്കെയാണ്. എന്നാൽ അടുത്ത കെണിയിൽ കൂടി പോയി ചാടുകയാണ് അശോകൻ. ഗൗതമിന്റെ എക്സ്പോർട്ടിങ് കമ്പനിയിൽ 50 ലക്ഷം മുടക്കി പാർട്ണർ ആകാൻ കൂടി പോവുകയാണ്. ഇതെല്ലം കേട്ട് ഒന്നാമതേ ടെൻഷൻ ആയി നിൽക്കുന്ന അശ്വതിയ്ക്ക് അടുത്ത ടെൻഷനും കൊണ്ടാണ് ഇന്ദു വന്നത്….

വീഡിയോ കാണാം

More in serial story review

Trending

Recent

To Top