അശ്വതിയുടെ പൊങ്ങച്ചം കാരണം നാണംകെട്ട് അശോകൻ ; പുതിയ ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
Published on
ഒത്തിരി സ്നേഹവും ഇത്തിരി പൊങ്ങച്ചവുമായി അശ്വതിയും അവളുടെ അശോകേട്ടനും പ്രേക്ഷകരുടെ ഹൃദയം കവരുകയാണ് . പത്താം ക്ലാസ് തോറ്റ ആളാണ് അശ്വതി. ഇതിനൊപ്പം മോശം സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ആളുമാണെന്ന അപകര്‍ഷതാബോധത്തില്‍ ജീവിക്കുന്ന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇത് അമിത ആഡംബരഭ്രമവും ആഗ്രഹങ്ങളുമൊക്കെയാണ് അശ്വതിയില്‍ സൃഷ്ടിക്കുന്നത്. .ഇതൊക്കെ അശോകന്റെ സമാധനം കളയുന്നു .
Continue Reading
You may also like...
Related Topics:Featured, MUTTATHE MULLA, serial
