അശ്വതിയുടെ നമ്പർ പഴയതു പോലെ ഏൽക്കുന്നില്ല; പുതിയ ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
Published on
മുറ്റത്തെ മുല്ലയിൽ അശോകനും അശ്വതിയും പ്രതിസന്ധിയിലാണ് . കണക്ക് മാഷ് ആണെന്ന് കോളണിയിലുള്ളവരോട് പറഞ്ഞ് കള്ളം പൊളിയുമോ എന്ന ഭയത്തിലാണ് അവർ . വി കെ പി യെ സ്കൂളിൽ ഗസ്റ്റ് ആയിട്ടു കൊണ്ടുവരാൻ സ്കൂൾ അധികൃതർ അശോകനെ ഏൽപ്പിക്കുമ്പോൾ പ്രശ്നം ഗുരുതരമാകുകയാണ്
Continue Reading
You may also like...
Related Topics:Featured, muttahe mulla, serial
