വിവാഹം മുടക്കാൻ അവർ അശ്വതിയുടെ ആഗ്രഹം നടക്കുമോ ? മുറ്റത്തെ മുല്ലയിൽ സംഭവിക്കുന്നത്
Published on
മുറ്റത്തെ മുല്ല എന്ന പരമ്പരയിൽ വിവാഹാഘോഷം പൊടിപൊടിക്കുകയാണ് . വിവാഹത്തിന്റെ ഒരുക്കങ്ങൾ കണ്ട് അസൂയ പെട്ട് അശ്വതി . വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരോട് എല്ലാം അശ്വതിയുടെ പൊങ്ങച്ചം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് വീട്ടുകാർ . അതേസമയം കല്യാണ പെണ്ണിനെ കാണാതാകുമോ ?
Continue Reading
You may also like...
Related Topics:Featured, muttahe mulla, serial
