Malayalam
അഞ്ച് വര്‍ഷം പുറകിലോട്ട്; പെണ്ണ് കാണല്‍ ചിത്രം പങ്കുവെച്ച് മുക്ത
അഞ്ച് വര്‍ഷം പുറകിലോട്ട്; പെണ്ണ് കാണല്‍ ചിത്രം പങ്കുവെച്ച് മുക്ത
Published on
പെണ്ണ് കാണല്‍ ചിത്രം പങ്കുവെച്ച് നടി മുക്ത. റിങ്കു ടോമി ആദ്യമായി മുക്തയുടെ വീട്ടില്‍ പെണ്ണു കാണാന്‍ വന്ന രസകരമായ നിമിഷമാണ് മുക്ത പങ്കുവെച്ചത്. ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭര്‍ത്താവ്
ഗ്രീന്‍ പാവാടയും ബ്ലൗസുമായിരുന്നു വേഷം. റിമി ടോമിയും കുടുംബവും പെണ്ണു കാണല്‍ ചടങ്ങിന് എത്തിയിരുന്നു.
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നായികയായി തിളങ്ങിയ നടി മുക്ത വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്തിരുന്നു. ഇടയ്ക്ക് മിനിസ്ക്രീനിലൂടെ തിരിച്ചുവരവും താരം നടത്തി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
Continue Reading
You may also like...
Related Topics:Muktha
