അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രാർത്ഥനയോടെ സി എസും രൂപയും ; ട്വിസ്റ്റുമായി മൗനരാഗം
Published on
മൗനരാഗത്തിൽ അമ്മയും കുഞ്ഞും ആശുപത്രിയിലാണ് . പ്രേക്ഷകർ കാത്തിരിക്കുന്നത് കല്യാണിയുടെ ഓപ്പറേഷൻ നടന്ന അവൾ സംസാരിക്കുന്നത് കാണാനാണ് . എന്നാൽ കല്യാണിയ്ക്ക് തന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ എന്നുള്ള ഭയമുണ്ട് . കല്യാണി ആശുപത്രിയിൽ നിന്ന് തന്റെ കുഞ്ഞിന്റെ അരികിലേക്ക് ഓടിയെത്തുമോ ?
Continue Reading
You may also like...
Related Topics:beena antony, Featured, ISHWARYARAMASAYI, mounaragam, NALIF JEA, serial
