നാണംകെട്ട് തല കുനിച്ച് സരയു രൂപയുടെ ആ അടവ് ഏറ്റു ; അപ്രതീക്ഷിത വഴിതിരുവിലൂടെ മൗനരാഗം
Published on
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സരയുവിന്റെ നാടകം പൊളിച്ചു കൈയിൽ കൊടുത്ത് രൂപ
Continue Reading
You may also like...
