ഈ ആഘോഷത്തിനിടയിൽ സി എ സിനോടുള്ള പിണക്കം മറന്ന് രൂപ ;ട്വിസ്റ്റുമായി മൗനരാഗം
Published on
മൗനരാഗത്തിന്റെ മെഗാ എപ്പിസോഡാണ് ഇനി വരൻ പോകുന്നത് . കിരണിന്റെയും കല്യാണിയുടെ വിവാഹ വാര്‍ഷികാഘോഷത്തിൽ പങ്കെടുക്കാൻ രൂപ എത്തുന്നു . ഈ ആഘോഷം രൂപയുടെ ജീവിതം മാറ്റിമറിക്കും . സി എ സിനെ കുറിച്ചുള്ള തെറ്റുധാരണകൾ മാറാൻ രൂപയെ സഹയിക്കും . ഇനി മക്കളും ഭർത്താവുമായി രൂപയ്ക്ക് നല്ലൊരു ജീവിതം കിട്ടും .
Continue Reading
You may also like...
Related Topics:fetured, mounaragam, serial
