“സരയുവിന്റെ അഹങ്കരം തീർക്കാൻ അവൾ എത്തുന്നു ; ട്വിസ്റ്റുമായി മൗനരാഗം
Published on
ഒരു ഊമപെണ്ണിൻറെ കഥ പറഞ്ഞു തുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത് ത്രില്ലിംഗ് സീനുകളാണ്. നടി ഐശ്വര്യ റാംസായിയാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത് . ഇനി സരയു പറയുന്ന ആ പച്ചക്കളളം സരയുവിന് തന്നെ തിരിച്ചടിയാകും .
Continue Reading
You may also like...
