കിരണിന് ചീത്തപ്പേര് ഉണ്ടാക്കാൻ മനോഹർ ; മൗനരാഗത്തിലെ ആ ട്വിസ്റ്റ് ഇങ്ങനെ
Published on
സന്തോഷം ആഘോഷിക്കുന്ന കിരണിനെയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർ കണ്ടത്. കിരണിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി അമ്മാവൻ രാഹുൽ ശ്രമിക്കുന്നതും തുടർന്ന് രാഹുലിനെ കനത്ത തിരിച്ചടി കിരൺ നൽകുന്നതും നമ്മൾ പരമ്പരയിലൂടെ കണ്ടു. ഇപ്പോഴിതാ കഥയിൽ മറ്റൊരു മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്.കിരണിന്റെ മുറപ്പെണ്ണ് സരയുവിന്റെ ഭർത്താവാണ് മനോഹരൻ നിരവധി കള്ളത്തരങ്ങളുടെ കൂട്ടാളിയാണ്. ഇയാൾ പിടിച്ചു നിൽക്കുന്നത് തന്നെ നിരവധി കള്ളങ്ങളുടെ മുകളിലാണ്. മനോഹർ രാത്രിയിൽ തന്റെ കാമുകിയെ കാണാൻ ചെല്ലുന്നതും എന്നാൽ ഇവിടെ വച്ച് കിരണും, ബൈജു മനോഹരനെ കയ്യോടെ പിടി കൂടുന്നതുമാണ് അടുത്ത എപ്പിസോഡിലെ പ്രധാന ഹൈലൈറ്റ്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
