കല്യാണിയെ വേദനിപ്പിച്ചതിന് രാഹുലിന് സി എ സ് വിധിക്കുന്ന ശിക്ഷ ? ആകാംക്ഷ നിറച്ച് മൗനരാഗം !
Published on
കല്യാണിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതെയെന്ന പ്രാർത്ഥനയാണ് ആരാധകർ ഇപ്പോൾ. കല്യാണിക്ക് അപകടം പറ്റിയത് കണ്ട് സരയുവും അമ്മയും പായസം ഉണ്ടാക്കുന്നതും ആഘോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. അതേസമയം അവരുടെ ആഘോഷത്തിന് ഇടയിലേക്ക് അവരുടെ വീടിന്റെ മുന്നിലേക്ക് വന്നു നിൽക്കുന്ന ആംബുലൻസ് കണ്ടു സരയുവും അമ്മയും അത്ഭുതപ്പെട്ട് നിൽക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത കഥ സന്ദർഭം എന്താണെന്ന് അറിയാൻ ആരാധകർ അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
