പ്രകാശിന് കിട്ടിയത് പോരാ സി എ സി ന് പിന്നാലെ രൂപയുടെ കൈയിൽ നിന്നും കിട്ടും ; ട്വിസ്റ്റുമായി മൗനരാഗം
Published on
ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറഞ്ഞു തുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ കുടുംബബന്ധങ്ങളുടെ വിള്ളലുകളും അവ വിളക്കിച്ചേർക്കുന്നതിലെ പ്രതിസന്ധികളുമാണ് പ്രമേയം. തൻറെ മക്കളെയും ഭർത്താവിനെയും ദൂരെനിന്നു മാത്രം സ്നേഹിക്കാൻ വിധിക്കപ്പെട്ടവളാണ് രൂപ. സഹോദരൻറെ ചതി തിരിച്ചറിഞ്ഞ രൂപ ഇനി തന്റെ കുടുംബം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. സി എ സിന്റെ കൈയിൽ നിന്ന് കിട്ടയത് പോരാഞ്ഞിട്ട് രൂപയുടെ കൈയിൽ നിന്ന് പ്രകാശൻ വാങ്ങിക്കും .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
