കിരണിനെ ഞെട്ടിച്ച ആ കാഴ്ച സി എ സിന്റെ ബുദ്ധി അപാരം !അടിപൊളി ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. ഇന്നത്തെ എപ്പിസോഡിൽ സര്‍ജറിക്ക് വേണ്ടി വിക്രം ഒരുങ്ങുന്നു . അപ്പോഴും അഹങ്കാരം തീരത്തെ പ്രകാശനും .. പിന്നെ അമ്മയുടെ സ്നേഹം തിരിച്ചറിയുകയാണ് കിരൺ . കിരണിന് ആ സത്യം മനസിലാക്കി കൊടുത്ത് സി എ സ്
Continue Reading
You may also like...
Related Topics:Featured, mounaragam, serial
