രാഹുലിന്റെ മരണം സമയം കുറിക്കാൻ സി എ സ് ; ട്വിസ്റ്റുമായി മൗനരാഗം
Published on
ടെലിവിഷൻ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് വഴിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കായി ഉള്ളത്. ഓരോ ആരാധകനും അടുത്ത ദിവസത്തെ എപ്പിസോഡ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. കല്യാണി എന്ന സംസാരിക്കാൻ വയ്യാത്ത കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ഇത്. ചെറുപ്പം മുതൽ സംസാരശേഷിയില്ലാത്ത കല്യാണി.തന്റെ ജീവിതകാലത്ത് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലൂടെയും വിഷമതകളിലൂടെയും ആണ് ഈ പരമ്പര കടന്നുപോകുന്നത് . ഇപ്പോൾ രാഹുൽ എന്ന ചതിയനെ ഇല്ലാതാക്കാൻ പോലും ചന്ദ്രസേനൻ തോന്നുന്നു . അതേസമയം സത്യങ്ങൾ മനസിലാക്കിയ രൂപ ബുദ്ധിപരമായി നീങ്ങുന്നു .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
