സി എ സിന്റെ നിരപരാധിത്വം രൂപയുടെ മുൻപിൽ വിളിച്ചു പറഞ്ഞ് കിരൺ ; പുതിയ വഴിതിരുവിലൂടെ മൗനരാഗം
Published on
രൂപയോട് പറഞ്ഞ് കിരൺ കുടുംബ പ്രേക്ഷകർ ഹൃദയത്തിലെത്തിയ ഒരു പിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഐശ്വര്യ റംസായ് നായികയായ കല്യാണിയുടെ വേഷത്തിൽ എത്തുമ്പോൾ നലീഫ് ഗിയ കിരൺ എന്ന നായകനായി അവതരിക്കുന്നു. ഇരുവരും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താര ജോഡികളാണ്. പരമ്പരയിലെ ഓരോ മുഹൂർത്തങ്ങളും എന്താകും എന്ന് അറിയാൻവളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാനുള്ളത്. കല്യാണി മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയാണ്. കല്യാണിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കിരണും കല്യാണിയും വിവാഹിതരാകുന്നിടത്ത് വെച്ച് കഥാഗതി തന്നെ മാറുകയാണ്. ഇന്നത്തെ എപ്പിസോഡിൽ കിരൺ അമ്മയോട് തന്റെ അച്ഛന്റെ നിരപരാധിത്വംപറയുകയാണ്
Continue Reading
You may also like...
Related Topics:Featured, mounaragam, serial
