Videos
ബോളിവുഡിനെ ഞെട്ടിച്ച ചില ആത്മഹത്യകൾ !!!
ബോളിവുഡിനെ ഞെട്ടിച്ച ചില ആത്മഹത്യകൾ !!!
By
Published on
ബോളിവുഡിനെ ഞെട്ടിച്ച ചില ആത്മഹത്യകൾ !!!
ബോളിവുഡിലെ ആത്മഹത്യാ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്
വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നില്കുമ്പോളായിരിക്കും പെട്ടെന്ന് സിനിമ താരങ്ങളെ നിരാശയിലേക്ക് ആഴ്ത്തുന്നത് . ജീവിതത്തിലെ പ്രശനങ്ങളും കരിയറിലെ പ്രതിസന്തിയുമൊക്കെ ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കാരിയറിൽ ഉയർന്നു നിൽക്കുന്നവർക്ക് ചിലപ്പോൾ സ്വകാര്യ ജീവിതം പ്രശ്നഭരിതമാകാം. മറിച്ചും സംഭവിക്കാം. സിൽക്ക് സ്മിതയുടെയും ദിവ്യ ഭാരതിയുടേയുമൊക്കെ മരണം അത്തരത്തിൽ ചിലതായിരുന്നു. ബോളിവുഡിനെ പിടിച്ചുലച്ച ചില മരണങ്ങൾ കാണാം .
ബോളിവുഡിലെ ആത്മഹത്യാ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്
ബോളിവുഡിലെ ആത്മഹത്യാ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്
most shocking suicides of bollywood
Continue Reading
You may also like...
