Social Media
ഇതാണ് മെയ്ക്ക് ഓവർ !പ്രസവശേഷം 20 കിലോ കുറച്ച് താരപുത്രി !
ഇതാണ് മെയ്ക്ക് ഓവർ !പ്രസവശേഷം 20 കിലോ കുറച്ച് താരപുത്രി !

By
മലയാളികളുടെ പ്രിയ നടനാണ് ലാൽ . ശബ്ദവും അഭിനയവുമൊക്കെ കൊണ്ട് വേറിട്ട് നിൽക്കുന്ന ലാൽ അന്യഭാഷകളിലും സജീവമാണ്. ലാലും കുടുംബവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
മകനും മകൾ മോണിക്ക ലാലും സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ തന്റെ കിടിലൻ മെയ്ക് ഓവർ ചിത്രം പങ്കു വക്കുകയാണ് മോണിക്ക . പ്രസവത്തിനു ശേഷം വണ്ണം കുറച്ച ചിത്രം മോണിക്ക മുൻപ് പങ്കു വാഞ്ഛരുന്നു. പ്രസവശേഷമുള്ള ചിത്രമാണ് ഇപ്പോൾ പങ്കു വച്ചിരിക്കുന്നത് .
14 കിലോയാണ് കുറഞ്ഞത് . ഇനിയും ആര് കിലോ കൂടി കുറയ്ക്കാനുണ്ടെന്നാണ് മോണിക്ക പറയുന്നത് .
monica lal makeover
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....