Malayalam
ഇന്ന് രേവതി, ഞങ്ങള്‍ രണ്ടു പേരുടെയും ജന്മനാള്; ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് ശ്രീകുമാർ
ഇന്ന് രേവതി, ഞങ്ങള്‍ രണ്ടു പേരുടെയും ജന്മനാള്; ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് ശ്രീകുമാർ

മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായ വിശേഷം ആരാധകരുമായി പങ്കുവച്ച് ഗായകന് എം.ജി. ശ്രീകുമാര്‍. മോഹന്‍ലാലും എം.ജി ശ്രീകുമാറും ഒരേ നക്ഷത്രത്തില്‍ ജനിച്ചവരാണെന്ന്. ഇടവ മാസത്തിലെ രേവതി നാളിലാണ് ഇരുവരും ജനിച്ചത്. താരത്തിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് പിറന്നാളാശംസകൾ നേർന്നത്
‘ഇന്ന് രേവതി നക്ഷത്രം. ഞങ്ങള്‍ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാള് ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്ബാടുമുള്ള എല്ലാ കലാസ്നേഹിതര്ക്കും നന്ദി. ലവ് യു ഓള്’- ചിത്രം പങ്കുവച്ചുകൊണ്ട് എം.ജി.ശ്രീകുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
മോഹന്‍ലാല്‍ അഭിനയിച്ച ഭൂരിഭാഗം ഗാനങ്ങള്‍ക്കും പിന്നണിയില്‍ സ്വരമായത് എം.ജി.ശ്രീകുമാര്‍ ആണ്.
mohanlal
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...