Malayalam Breaking News
മദ്യ ഗ്ലാസും സിഗരറ്റുമായി ശ്വേത !! ഉപദേശിക്കാന്‍ വന്നവര്‍ക്ക് താരത്തിന്റെ മറുപടിയും….
മദ്യ ഗ്ലാസും സിഗരറ്റുമായി ശ്വേത !! ഉപദേശിക്കാന്‍ വന്നവര്‍ക്ക് താരത്തിന്റെ മറുപടിയും….
Published on

മദ്യ ഗ്ലാസും സിഗരറ്റുമായി ശ്വേത !! ഉപദേശിക്കാന്‍ വന്നവര്‍ക്ക് താരത്തിന്റെ മറുപടിയും….
കൈയില്‍ മദ്യം നിറച്ച ഗ്ലാസുമായിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ടെലിവിഷന്‍ താരവും മോഡലുമായ ശ്വേത സാല്‍വെ. ചിത്രത്തിനു താഴെ തെറിവിളിയും ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാര്. ഇത്തരം സ്വഭാവത്തിലൂടെ സ്വന്തം മകള്‍ക്ക് മോശം ഉദാഹരണമാകുമെന്നാണ് പലരും പറഞ്ഞത്.
എന്നാല്‍ ഒരു ഫോട്ടോയുടെ പേരില്‍ രൂക്ഷമായ ആക്രമണത്തിന് ഇരയായതോടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ എന്ന വ്യക്തിയെ ജഡ്ജ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലൂടെ ശ്വേത വ്യക്തമാക്കി. അതിനൊപ്പം ഒരു കൈയില്‍ എരിയുന്ന സിഗററ്റും മറ്റൊരു കൈയില്‍ മദ്യത്തിന്റെ ഗ്ലാസുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഞാന്‍ കുടിക്കും, വലിക്കും, ഞാന്‍ ഇങ്ങനെയാണ്. എന്നുവെച്ച് ഇത് ഞാന്‍ എന്ന വ്യക്തിയേയോ അമ്മയേയോ ജഡ്ജ് ചെയ്യാനുള്ള കാരണമല്ല. ഇതെല്ലാം ചെയ്യുന്ന മറ്റുള്ളവരെ ഞാന്‍ ചോദ്യം ചെയ്യുന്നില്ലല്ലോ.” – ശ്വേതാ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Model Shwetha Salva new Instagram post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...