Connect with us

പിങ്ക് ലഹങ്കയില്‍ അതീവ സുന്ദരി; അശ്വിന്റെ കൈ പിടിച്ച് മിയ; മനസമ്മതത്തിന്റെ വീഡിയോ

Malayalam

പിങ്ക് ലഹങ്കയില്‍ അതീവ സുന്ദരി; അശ്വിന്റെ കൈ പിടിച്ച് മിയ; മനസമ്മതത്തിന്റെ വീഡിയോ

പിങ്ക് ലഹങ്കയില്‍ അതീവ സുന്ദരി; അശ്വിന്റെ കൈ പിടിച്ച് മിയ; മനസമ്മതത്തിന്റെ വീഡിയോ

നടി മിയയുടെയും അശ്വിനെറ് യും മനസ്സമ്മതത്തിന്റെ വീഡിയോ പുറത്ത്

പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കഴിഞ്ഞ ജൂൺ ആദ്യമായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹനിശ്ചയം. അശ്വിന്റെ വീട്ടിൽവച്ചാണ് ചടങ്ങുകൾ നടന്നത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരി ആയാണ് മിയ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി.

More in Malayalam

Trending

Recent

To Top