Malayalam Breaking News
ബ്രസീലിയൻ പെൺകുട്ടിയെ പീഡിപ്പിച്ചു; ഗായകന് മൈക്ക സിങ് ദുബായിൽ അറസ്റ്റില്‍ !!
ബ്രസീലിയൻ പെൺകുട്ടിയെ പീഡിപ്പിച്ചു; ഗായകന് മൈക്ക സിങ് ദുബായിൽ അറസ്റ്റില്‍ !!
Published on

ബ്രസീലിയൻ പെൺകുട്ടിയെ പീഡിപ്പിച്ചു; ഗായകന് മൈക്ക സിങ് ദുബായിൽ അറസ്റ്റില്‍ !!
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന് മൈക്ക സിങ് യു.എ.ഇയില്‍ അറസ്റ്റില്‍. ദുബായ് പോലീസ് മൈക്ക സിങിനെ വ്യാഴാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അബുദാബിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.
17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ഇവര്‍ക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും യു.എ.ഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ ബര്‍ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം മുറഖബ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എംബസിയില്‍ നിന്നുള്ള സംഘം സ്ഥലത്തുണ്ടെന്നും മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു.
Mika Singh arrested
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...