Malayalam Breaking News
അമ്മക്ക് നേരം പോകാൻ മീര നന്ദൻ കൊടുത്ത പണി !!!
അമ്മക്ക് നേരം പോകാൻ മീര നന്ദൻ കൊടുത്ത പണി !!!
By
അമ്മക്ക് നേരം പോകാൻ മീര നന്ദൻ കൊടുത്ത പണി !!!
മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മീര നന്ദൻ . സിനിമയിൽ സജീവമായി നിന്ന മീര ഒരു ഗായിക കൂടിയാണ്. ഇപ്പോൾ ദുബായിലെ സ്വകാര്യ എഫ് എമ്മിൽ റേഡിയോ ജോക്കിയാണ് മീര നന്ദൻ ഇപ്പോൾ. ഇപ്പോൾ പുതിയൊരു സംരംഭം തുടങ്ങിയിരിക്കുകയാണ് മീര നന്ദൻ.
നടി മീരാനന്ദനും ബിസിനസ് രംഗത്ത് ചുവടുവയ്ക്കുന്നതായി റിപ്പോര്‍ട്ട്.’ബട്ടര്‍ഫ്ളൈസ് ടൂര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന നടിയുടെ പുതിയ കമ്ബനിയുടെ പാര്‍ട്ണര്‍ മീരയുടെ അമ്മ മായാ നന്ദകുമാറാണ്. ദുബായിലെ സ്വകാര്യ എഫ്.എമ്മില്‍ റേഡിയോ ജോക്കിയാണ് മീര ഇപ്പോള്‍.
അമ്മയ്ക്ക് നേരംപോക്കിനായാണ് പുതിയ കമ്ബനി തുടങ്ങിയതെന്നാണ് മീര പറയുന്നത്. ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, കാബ് അറേഞ്ച്മെന്റ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ നിരവധി സേവനങ്ങളാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്.
Meera nandans new business
