News
വിവാദ നായിക മീര മിഥുൻ അന്തരിച്ചു? പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു!
വിവാദ നായിക മീര മിഥുൻ അന്തരിച്ചു? പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു!

വിവാദങ്ങളിൽ ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ. നടന്മാർക്കെതിരെ ആരോപണം ഉയർത്തിയാണ് മീര പ്രേക്ഷകർക്കിടയിൽ കൂടുതുതലും ശ്രദ്ധ നേടിയത്. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞെന്നും മീര തുറന്നടിച്ച് പറഞ്ഞിരുന്നു
ഇപ്പോള്‍ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്.
‘മീര മിഥുന് അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍’ താരം കുറിച്ചു.
ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....