Social Media
ഹൃദയം തകര്‍ന്ന ആ ദിവസം; ഓര്‍മ്മകള്‍ പങ്കുവച്ച് മീന
ഹൃദയം തകര്‍ന്ന ആ ദിവസം; ഓര്‍മ്മകള്‍ പങ്കുവച്ച് മീന
Published on
ലോക്ക് ഡൗൺ കാലത്ത് പഴയ കാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതിന്റെ തിരക്കിയിലാണ് താരങ്ങൾ. ഹൃദയം തകര്‍ന്ന ദിവസം എന്ന ക്യാപ്ഷനോടെ മീന പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്
ബോളിവുഡ് നടന് ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്നാണ് ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ച് മീന കുറിച്ചത്.പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. ഹൃത്വിക് ഞങ്ങളുടെയും കുട്ടിക്കാലം മുതലുള്ള ക്രഷ് ആണെന്ന് ആരാധകരും കുറിച്ചു.
actress meena
Continue Reading
You may also like...
Related Topics:Meena
