ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു…
By
Published on
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി ജീവിതം നയിക്കുന്ന യുവതിയായ അലീനയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ മുന്നോട്ടുപോകുന്നത്.
സ്നേഹനികേതനം എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലെ അന്തേവാസിയാണ് അലീന. 25 വർഷങ്ങളായി സ്നേഹനികേതനം എന്ന പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്ന ബ്രിജിത്താമ്മയും, അവിടത്തെ മറ്റ് അന്തേവാസികളുമാണ് അലീനയുടെ എല്ലാമെല്ലാം.
ആ ബ്രിജിത്താമ്മയ്ക്ക് ഇന്ന് വയ്യാതാവുകയും, അവിടത്തെ ഒരു വലിയ പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കരളിനെ ബാധിച്ച അസുഖമാണെന്ന് അലീന അറിയുന്നത്.
Continue Reading
You may also like...
Related Topics:Featured, MazhaThorumMunpe, serial
