മോഹൻലാലിൻ്റെ ഫ്ലെക്സിൽ ഉമ്മ വച്ച് യുവനടി ! ആളെ മനസിലായോ ?
By
Published on
മോഹൻലാലെന്ന് പറഞ്ഞാൽ ഹരമാണ് മലയാളികൾക്ക് . സാധാരണ പ്രേക്ഷകർക്ക് മാത്രമല്ല , സിനിമ താരങ്ങൾക്കു പോലും അങ്ങനെയാണ് . യുവനടിമാരൊക്കെ എപ്പോളും പങ്കു വയ്ക്കുന്നത് മോഹൻലാലിനൊപ്പം ഒരു ചിത്രം , അല്ലെങ്കിൽ ഒപ്പം നിന്നൊരു ഫോട്ടോ എന്നൊക്കെയുള്ള ആഗ്രഹങ്ങളാണ് .
ഇപ്പോൾ മോഹൻലാലിൻറെ ഫ്ലെക്സിൽ ഉമ്മ വച്ച് ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് യുവനടി മറീന മൈക്കിൾ . വലുതും ചെറുതുമായ ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് മറീന മൈക്കിൾ.
മോഹൻലാലിൻറെ കടുത്ത ആരാധികയാണ് മറീന. ടിക്ക് ടോക്ക് വിഡിയിലാണ് മറീന മോഹൻലാലിൻറെ ഫ്ലെക്സിന് ഉമ്മ വയ്ക്കുന്നത് പങ്കു വച്ചത് .
mareena michael kissing mohanlal’s flex
Continue Reading
You may also like...
Related Topics:Featured, mareena michael, Mohanlal
