Malayalam Breaking News
ഏഷ്യാനെറ്റ് വേദിയിൽ തിളങ്ങിയത് മോഹൻലാലും മമ്മൂട്ടിയുമല്ല , മറീന മൈക്കിൾ ആണ് !
ഏഷ്യാനെറ്റ് വേദിയിൽ തിളങ്ങിയത് മോഹൻലാലും മമ്മൂട്ടിയുമല്ല , മറീന മൈക്കിൾ ആണ് !
By
Published on
മലയാള സിനിമയിൽ ഇപ്പോൾ യുവനടിമാരുടെ അതിപ്രസരമാണ്. പുതുമുഖങ്ങൾക്ക് അവസരം ഇപ്പോൾ കൂടുതൽ നല്കാൻ മലയാള സിനിമ ശ്രദ്ധ പുലർത്തുന്നുണ്ട് . യുവതാരങ്ങളിൽ ശ്രദ്ധയായാണ് മറീന മൈക്കിൾ.
ബോൾഡ് ലുക്കും അത്തരം കഥാപത്രങ്ങളുമാണ് മറീനയുടെ ഹൈലൈറ്റ് . ഹാപ്പി വെഡ്ഡിങ് , ചങ്ക്സ് , അമർ അക്ബർ അന്തോണിയിലൊക്കെ മികച്ച കഥാപാത്രങ്ങളായാണ് മറീന എത്തിയത്.
ഇത്തവണ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിലും മറീന ഭാഗമായിരുന്നു. സാധാരണ മോഹൻലാലും മമ്മൂട്ടിയുമൊക്കെ താരമാകുന്നു വേദിയിൽ ഇത്തവണ താരമായത് മറീനയാണ്.
കാരണം മറീനയുടെ വേഷം തന്നെ. ഷോർട്ട് സ്കിൻ ഫിറ്റ് സ്കിൻ കളർ ഡ്രെസ്സിൽ അതീവ ഗ്ലാമറസ്സായും സുന്ദരി ആളുമാണ് മറീന എത്തിയത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.
mareena michael glamorous photos
Continue Reading
You may also like...
Related Topics:asianet film awards, fetaured, mareena michael
