Malayalam Breaking News
മഞ്ജു വാര്യർ കോൺഗ്രസിൽ ചേർന്നു !
മഞ്ജു വാര്യർ കോൺഗ്രസിൽ ചേർന്നു !
By
Published on
നടി മഞ്ജു വാര്യർ കോൺഗ്രസിൽ ചേർന്നുവെന്ന് റിപ്പോർട്ട് . തിരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ സ്ഥാനാർഥിയായേക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. സിനിമയിലെ രണ്ടാം വരവിൽ പൊതുപ്രവർത്തനത്തിനു കൂടുതൽ പ്രാധാന്യം നൽകിയിരുന്നു മഞ്ജു വാര്യർ.
ഭരണ പക്ഷത്തോട് ചേർന്ന് നിരവധി സർക്കാർ പരിപാടികളിൽ മഞ്ജു ഭാഗമാകുകയും ചെയ്തിരുന്നു. ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു വാർത്തകൾ മുൻപ് വന്നിരുന്നത്. എന്നാൽ എല്ലാവരെയും അത്ഭുടത്തപ്പെടുത്തിയാണ് കോൺഗ്രസ്സിലേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം.
manju warrier joined in congress party
Continue Reading
You may also like...
Related Topics:congress, Featured, Manju Warrier
