Malayalam Breaking News
ഇനി ഫേക്കര്മാര് പെടും! പുതിയ പ്ലാറ്റ്ഫോമിലെത്തി മഞ്ജു വാര്യര്‍
ഇനി ഫേക്കര്മാര് പെടും! പുതിയ പ്ലാറ്റ്ഫോമിലെത്തി മഞ്ജു വാര്യര്‍
Published on
ഇനി ഫേക്കര്മാര് പെടും! പുതിയ പ്ലാറ്റ്ഫോമിലെത്തി മഞ്ജു വാര്യര്‍
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി പുതിയ പ്ലാറ്റ്ഫോമില്‍. മഞ്ജു തന്നെയാണ് തന്റെ പുതിയ കാല്‍വെപ്പിന്റെ വരവറിയിച്ചിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരം ഇപ്പോള്‍ പുതിയൊരു സോഷ്യല്‍ പ്ലാറ്റ്ഫോമിലേയ്ക്ക് കടന്നിരിക്കുകയാണ്.. ഫെയ്സ്ബുക്കിലും ട്വിറ്ററിലും സജീവ സാന്നിധ്യമായ മഞ്ജു ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി തുറക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ വിവരം മഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വരവറിയിച്ച് താരം തന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മഞ്ജുവിന്റെ പേരില്‍ ധാരാളം ഫേക്ക് അക്കൗണ്ടുകളും ഇന്‍സ്റ്റഗ്രാമിലുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ജു ഇന്‍സ്റ്റഗ്രാമിലെത്തിയത്.
Manju Warrier in new social media platform
Continue Reading
You may also like...
Related Topics:Manju Warrier
