Connect with us

മഞ്ജു വാര്യരുടെ അച്ഛൻ അന്തരിച്ചു.

Malayalam Breaking News

മഞ്ജു വാര്യരുടെ അച്ഛൻ അന്തരിച്ചു.

മഞ്ജു വാര്യരുടെ അച്ഛൻ അന്തരിച്ചു.

പ്രമുഖ നടി മഞ്ജുവാര്യരുടെ അച്ഛൻ മാധവന്‍ വാര്യര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വർദ്ധക്യപരമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ നടക്കും. നടൻ മധുവാര്യര്‍ മകനാണ്‌.

Manju Warrier Manju Warrier 16-1502878017-manju-warrier-out-from-mohanlal-s-odiyan

 

Continue Reading
You may also like...

More in Malayalam Breaking News

Trending

Uncategorized