Malayalam Breaking News
ദിലീപ് കാവ്യക്കായി ബി എം ഡബ്ള്യു വാങ്ങിയപ്പോൾ മഞ്ജു വാര്യർ തനിച്ച് വാങ്ങിയ ആഡംബര വാഹനം കണ്ടോ !
ദിലീപ് കാവ്യക്കായി ബി എം ഡബ്ള്യു വാങ്ങിയപ്പോൾ മഞ്ജു വാര്യർ തനിച്ച് വാങ്ങിയ ആഡംബര വാഹനം കണ്ടോ !
By
ഒറ്റക്കുള്ള യാത്രയിൽ മുന്നേറുകയാണ് മഞ്ജു വാര്യർ . വിജയകരമായി ജീവിതം ഒട്ടേറെ ചിത്രങ്ങളുമായി മുന്നോട് പോകുമ്പോൾ ഇപ്പോൾ പുതിയൊരു അതിഥിയെ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യർ . പുത്തൻ വാഹനമാണ് നടി സ്വന്തമാക്കിയത്.
റേഞ്ച് റോവര്‍ വെലാറി ആണ് നടി സ്വന്തമാക്കിയത് . കേരളത്തില്‍ 92 ലക്ഷം രൂപയാണ് കാറിന്റെ വില. ആര്‍-ഡൈനാമിക് മോഡല്‍ കാറാണ് താരം സ്വന്തമാക്കിയത്. വെലാറിന്റെ പെടോള്‍ ഡീസല്‍ പതിപ്പാണ് മഞ്ജു സ്വന്തമാക്കിയത് .
അടുത്തിടെ മാരുതി ബലേനോയു മഞ്ജു സ്വന്തമാക്കിയിരുന്നു. ബലേനോയുടെ ഏറ്റവു ഉയര്‍ന്ന മോഡലായ അല്‍ഫയുടെ പരിഷ്കരിച്ച പതിപ്പാണ് താരം അന്ന് സ്വന്തമാക്കിയത്. ചുവപ്പ് നിറത്തിലുള്ള ബലേനോയായിരുന്നു താരം അന്ന് വാങ്ങിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കറുത്ത നിറമുള്ള റേഞ്ച് റോവര്‍ വെലാറാണ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.പൃഥ്വിരാജും, ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കുന്ന മലയാളത്തിലെ താരമാണ് മഞ്ജു.
manju warrier brought new car
