ബെഡ്ഷീറ്റ് മാറ്റിയില്ലെന്നു പറഞ്ഞു ലോഡ്ജ് ജീവനക്കാരിയോട് തട്ടിക്കയറി – നടി മഞ്ജുവിനെ തടഞ്ഞു വച്ച് ജീവനക്കാർ
ഷൂട്ടിങ്ങിനു വേണ്ടി നഗർകോയിലിൽ എത്തിയ നടിയെ ലോഡ്ജ് ജീവനക്കാർ തടഞ്ഞു വച്ചു . വാടകയുടെ പേരും പറഞ്ഞാണ് നടിയെ തടഞ്ഞത് .അതിനു മുൻപ് മുറിയിലെ ബെഡ്ഷീറ്റോന്നും മാറ്റി വിരിച്ചില്ലെന്നു , വൃത്തിയാക്കിയില്ല എന്ന ആരോപണങ്ങൾ ഉന്നയിച്ച് ലോഡ്ജ് ജീവനക്കാരിയോട് നടി തട്ടിക്കയറിയിരുന്നു.
ഇതിനെ തുടർന്ന് തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നു ലോഡ്ജ് ജീവനക്കാർ പറഞ്ഞു . പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...