Social Media
ഈ ‘ കലിപ്പ് ‘ നടിയെ മനസിലായോ ? ഇന്ന് വിസ്മയിപ്പിക്കുന്ന മാറ്റം !
ഈ ‘ കലിപ്പ് ‘ നടിയെ മനസിലായോ ? ഇന്ന് വിസ്മയിപ്പിക്കുന്ന മാറ്റം !
By
സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു സജീവമായി തന്നെ എത്താറുണ്ട്. ഇപ്പോൾ തന്റെ ചിത്രം പങ്കു വച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു പിള്ള . പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ചിത്രമാണ് മഞ്ജു പിള്ള പങ്കു വച്ചിരിക്കുന്നത് .
കോമഡി ചിത്രങ്ങളിലൂടെ ആളുകളെ പൊട്ടി ചിരിപ്പിച്ച മഞ്ജു പിള്ള പക്ഷെ കലിപ്പ് ലുക്കിൽ ഉള്ള ചിത്രമാണ് പങ്കു വച്ചിരിക്കുന്നത്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടിയിലും മോഹനവല്ലിയായി എത്തുന്നത് മഞ്ജുപിള്ളയാണ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തട്ടീം മുട്ടീം. നമ്മുടെ വീടുകളിൽ നടക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് തട്ടീം മുട്ടീം ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പരമ്പര പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായതും. മോഹനവല്ലിയേയും വീട്ടിലെ മറ്റ് അംഗങ്ങളേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്.
manju pillai instagram post
