ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി; മഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്.
അഭിനയത്തിനൊപ്പം തന്നെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടെയാണ് മഞ്ജു വാര്യർ. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ, പലരെയും പല തരത്തിൽ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ കരിയറിൽ വന്നുപോകുന്നെങ്കിലും, അതൊന്നും ടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ് മാതൃദിനത്തില്‍ അമ്മ ഗിരിജാ വാര്യരെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടി മഞ്ജു വാര്യര്‍.
‘ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി.. ‘ മഞ്ജുവിന്‍റെ അമ്മ ഗിരിജയുടെ മോഹിനിയാട്ടം അരങ്ങേറ്റത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘അമ്മയുടെ 67-ാം വയസിലാണ് ഇത് ചെയ്തത്. എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ സ്നേഹിക്കുന്നു, അമ്മയെ കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു’ – മഞ്ജു കുറിച്ചു.
മഞ്ജുവിന്‍റെ പോസ്റ്റിന് പിന്തുണച്ചും അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ നേര്‍ന്നും നവ്യാ നായര്‍, സിതാര കൃഷ്ണകുമാര്‍, ദീപ്തി വിധുപ്രതാപ്, ജ്യോത്സന തുടങ്ങിയ സിനിമാ ലോകത്തെ നിരവധി പേര്‍ രംഗത്തെത്തി.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...