Connect with us

നിമാക്കാരായത് കൊണ്ട് സർക്കാർ തിരിഞ്ഞ് നോക്കുന്നില്ല; അമ്മയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല; മഞ്ജു സജീശന്‍

Malayalam

കോവിഡും അതെ തുടർന്നുണ്ടായ ലോക്ക് ഡൗണിലും സിനിമ മേഖല സ്തംഭനാവസ്ഥയിലാണ്. സിനിമ സീരിയൽ മേഖലകളിലെ പലർക്കും തൊഴിൽ നഷ്ട്ടപെട്ടിരിക്കുകയാണ്

സിനിമ മേഖലയിലെ അര്‍ഹതപ്പെട്ട വരെ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്രയേറെ സിനിമയില്‍ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും സിനിമ സീരിയല്‍ നടി മഞ്ജു സജീശന്‍

സിനിമാക്കാര്‍ എന്ന പേര് കാരണം സര്‍ക്കാരും തിരിഞ്ഞ് നോക്കുന്നില്ല. ഭര്‍ത്താവും സിനിമാമേഖലയില്‍ തന്നെയാണ് രണ്ടാള്‍ക്കും ഇപ്പോള്‍ വരുമാനമില്ല, തനിക്ക് ഇപ്പോള്‍ ദൈവ ഭാഗ്യത്തിന് കുടുംബ വിളക്ക് എന്നൊരു സീരിയലില്‍ അവസരം കിട്ടി. പക്ഷെ ലോക്ഡൗണ്‍ വന്നപ്പോള്‍ അതും നിന്നു പോയി

ഇനി നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ നിരവധി ആള്‍ക്കാരുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അഭിനയിപ്പിച്ച്‌ പ്രതിഫലവും തന്ന് തിരിച്ചയക്കുകയും ചെയ്യും എന്നും താരം പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top