Malayalam Breaking News
മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ വമ്പൻ താരനിര ;ഐശ്വര്യ റായ്, വിക്രം ഒപ്പം കീർത്തി സുരേഷും !!!
മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ വമ്പൻ താരനിര ;ഐശ്വര്യ റായ്, വിക്രം ഒപ്പം കീർത്തി സുരേഷും !!!
Published on

നായകന്, ഗുരു, റോജ, ബോംബെ, ദില്‍ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രം ‘പൊന്നിയിന്‍ സെല്‍വനില്‍’ വിക്രത്തിനൊപ്പം നായികമാരായി ഐശ്വര്യ റായ് ബച്ചനും കീര്‍ത്തി സുരേഷും. . ബിഗ് ബജറ്റ് ചിത്രത്തില്‍ കാര്‍ത്തി, ജയം രവി എന്നിവരും ഉണ്ടാവുമെന്ന് സൂചനയുണ്ട്.
കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥ പറയുന്നു. വിക്രം, കാർത്തി, ഐശ്വര്യ എന്നിവർക്കൊപ്പം രാവൺ, ഗുരു, കാട്ട്റ് വെളിയിടയ് എന്നെ ചിത്രങ്ങൾ മണിരത്നം സംവിധാനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ മണിരത്നം ചിത്രം ചെക്കാ ചിവന്ത വാനത്തിലും വൻ താര നിര അണിനിരന്നിരുന്നു. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, സിമ്പു, അരുൺ വിജയ്, വിജയ് സേതുപതി, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവർ വേഷമിട്ട ചിത്രമാണിത്.
maniratnam new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...