Malayalam
ഇങ്ങിനെയൊരു ദിവസം തിരഞ്ഞെടുത്ത പടച്ചോനെ..ഇങ്ങള് ബല്ലാത്തൊരു പടച്ചോനാണ്..പടച്ചോനേ
ഇങ്ങിനെയൊരു ദിവസം തിരഞ്ഞെടുത്ത പടച്ചോനെ..ഇങ്ങള് ബല്ലാത്തൊരു പടച്ചോനാണ്..പടച്ചോനേ
Published on
വൈക്കം മുഹമ്മദ് ബഷീറിന്റെ 26ാം ചരമ ദിനമാണ് ഇന്ന്. അതെ സമയം തന്നെ ഇന്ന് മാമുക്കോയയുടെ ജന്മദിനം കൂടിയാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ട് നടന് ഹരീഷ് പേരടി. ഒരു കാലത്ത് ബേപ്പൂര്‍ സുല്‍ത്താന്റെ വലം കയ്യായിരുന്നു മാമുക്കോയയെന്ന് ഹരീഷ് പേരടി കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു കാലത്ത് ബേപ്പൂര്‍ സുല്‍ത്താന്റെ വലം കൈയ്യായിരുന്നു നമ്മുടെ മാമുക്ക …സുല്‍ത്താനുമായി ബന്ധപ്പെട്ട ഒരു പാട് ഓര്‍മ്മകള്‍ ഇപ്പോഴും മാമുക്ക സ്നേഹത്തോടെ പറയാറുണ്ട്…സുല്‍ത്താന്റെ ഓര്‍മ്മദിനം തന്നെയാണ് കോഴിക്കോടിന്റെ മുത്ത് മാമുക്കയുടെ ജന്മദിനവും..ഇവരുടെ ബന്ധത്തിന്റെ ആഴത്തിന് മാറ്റു കൂട്ടാന്‍
ഇങ്ങിനെയൊരു ദിവസം തിരഞ്ഞെടുത്ത പടച്ചോനെ..ഇങ്ങള് ബല്ലാത്തൊരു പടച്ചോനാണ്..പടച്ചോനേ…
Continue Reading
You may also like...
Related Topics:Mamukkoya
